---
title: "ബിജെപി നേതാവ് പൊയിലൂരിലെ വി.പി സുരേന്ദ്രന്റെ മാതാവ് ജാനു നിര്യാതയായി ; സംസ്കാരം രാവിലെ 10 ന്"
english_title: " BJP Leader VP Surendran Mother Janu Passed Away Funeral at 10 AM Poyilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383832/ bjp-leader-vp-surendran-mother-janu-passed-away-poyilur"
published_at: "2026-09-22T19:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab28f320bc0c_Untitled-7_copy.jpg"
keywords: ["Janu Obituary", "VP Surendran Mother", "Poyilur", "BJP Leader", "Funeral"]
---

# ബിജെപി നേതാവ് പൊയിലൂരിലെ വി.പി സുരേന്ദ്രന്റെ മാതാവ് ജാനു നിര്യാതയായി ; സംസ്കാരം രാവിലെ 10 ന്

> **Lead Summary:** പൊയിലൂർ: സെൻട്രൽ പൊയിലൂർ ചമതക്കാട് പൂവ്വനായി പുതിയ വീട്ടിൽ ജാനു നിര്യാതയായി. ഭർത്താവ് : പരേതനായ ഗോവിന്ദൻ.മക്കൾ : വി. പി. സുരേന്ദ്രൻ മാസ്റ്റർ (ബിജെപി സംസ്ഥാന സമിതി അംഗം,മുൻ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം), ശോഭ,രവീന്ദ്രൻ (ഖത്തർ), ജയദേവൻ , പരേതയായ യശോദ . മരുമക്കൾ: വിജിഷ (പുല്ലൂക്കര ) , സുരേന്ദ്രൻ (വട്ടപൊയിലുമ്മൽ ), സിന്ധു (കൈവേലിക്കൽ), സജില (തൂണേരി ), പരേതനായ ഗോവിന്ദൻ. സഹോദരങ്ങൾ: ചീരൂട്ടി, ദേവി,നാണു ,ബാലൻ ,വാസു, പരേതനായ കുമാരൻ .

## Article Content

പൊയിലൂർ: സെൻട്രൽ പൊയിലൂർ ചമതക്കാട് പൂവ്വനായി പുതിയ വീട്ടിൽ ജാനു നിര്യാതയായി. ഭർത്താവ് : പരേതനായ ഗോവിന്ദൻ.മക്കൾ : വി. പി. സുരേന്ദ്രൻ മാസ്റ്റർ (ബിജെപി സംസ്ഥാന സമിതി അംഗം,മുൻ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം), ശോഭ,രവീന്ദ്രൻ (ഖത്തർ), ജയദേവൻ , പരേതയായ യശോദ . മരുമക്കൾ: വിജിഷ (പുല്ലൂക്കര ) , സുരേന്ദ്രൻ (വട്ടപൊയിലുമ്മൽ ), സിന്ധു (കൈവേലിക്കൽ), സജില (തൂണേരി ), പരേതനായ ഗോവിന്ദൻ. സഹോദരങ്ങൾ: ചീരൂട്ടി, ദേവി,നാണു ,ബാലൻ ,വാസു, പരേതനായ കുമാരൻ .

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383832/ bjp-leader-vp-surendran-mother-janu-passed-away-poyilur)